ഈ ബ്ലോഗ് ഞാൻ തുടങ്ങുമ്പോൾ എന്തിനാണ് വേണ്ടിയാണ് ഞാൻ ഇതു തുടങ്ങുന്നത് എന്ന് എനിക്ക് ഒരു നിശ്ചയവും ഉണ്ടായില്ല.എന്റെ മൊബൈൽ ക്യാമറയിൽ കുറെ തമാശ നിറഞ്ഞതും ചിന്തിക്കേണ്ട കാര്യവുമായിട്ടുല്ല കുറെ സംഭവങൾ അറിയാതെ പെടുകയും അത് ഞാൻ കാമെരയിലാകുകയും ചെയ്തു എന്നാൽ, പിന്നീടാണ് ഞാൻ ആലോചിച്ചത് ഇതു എന്ത് കൊണ്ട് ബ്ലോഗിലേക്ക് അപ്ലോഡ് ചെയ്തു കൂടാ,അപോഴാനു എനികൊരു ഐഡിയ തോന്നിയത് വെറുതെ ഇട്ടിരിക്കുന്ന എന്റെ ബ്ലോഗില നിക്ഷേപിക്കാം എന്ന്,അങ്ങനെ ആ ദുരന്തം സംഭവിച്ചു ..